Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightനവവധു ഭർതൃ വീട്ടിൽ...

നവവധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
deadbody
cancel

കാ​ട്ടാ​ക്ക​ട: ന​വ​വ​ധു​വി​നെ ഭ​ർ​തൃ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ര്യ​നാ​ട് അ​ണി​യി​ല​ക​ട​വ് സ്വ​ദേ​ശി മി​ഥു​െൻറ ഭാ​ര്യ ആ​ദിത്യ (23)യാ​ണ് മ​രി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 25 നാ​യി​രു​ന്നു വാ​വോ​ട് സ്വ​ദേ​ശി ആ​ദി​ത്യ​യെ മി​ഥു​ൻ വി​വാ​ഹം ക​ഴി​ച്ച​ത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം മു​റി​യി​ൽ പോ​യ ആ​ദി​ത്യ​യെ പു​റ​ത്തു​കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഭ​ർ​തൃ മാ​താ​വ് നോ​ക്കി​യ​പ്പോ​ൾ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - women suicide
Next Story