Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightതഹസിൽദാർക്കു നേരെ...

തഹസിൽദാർക്കു നേരെ കത്തികാട്ടി ഭീഷണി

text_fields
bookmark_border
തഹസിൽദാർക്കു നേരെ കത്തികാട്ടി ഭീഷണി
cancel

കാ​ട്ടാ​ക്ക​ട: ത​ഹ​സി​ൽ​ദാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്​​ ചോ​ദ്യം ചെ​യ്ത​തി​ന്​ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

കാ​ട്ടാ​ക്ക​ട ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ മ​ധു​സൂ​ദ​ന്​ നേ​രെ​യാ​ണ്​ ​അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക്​ വ​രു​​​േ​മ്പാ​ഴാ​ണ് സം​ഭ​വം.

തഹസിൽദാറുടെ പരാതിയുടെ അടിസ്​ഥാനത്തിൽ പ​റ​ണ്ടോ​ട് വി​ഷ്ണു​വി​ലാ​സ​ത്തി​ൽ വി​ഷ്ണു​വി​നെ(27) കാ​ട്ടാ​ക്ക​ട പൊ​ലീ​സ് പി​ടി​കൂ​ടി.

Show Full Article
TAGS:knife Threatening tehsildar 
Next Story