Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകാ​റി​ന്‍റെ...

കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ നിന്ന്​ രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
king cobra
cancel
camera_alt

കാ​റി​ന്‍റെ ബോ​ണ​റ്റി​ൽനിന്ന്​ രാ​ജ​വെ​മ്പാ​ലയെ പുറത്തെടുക്കുന്നു

കാ​ട്ടാ​ക്ക​ട: പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ രാ​ജ​വെ​മ്പാ​ല, പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ൻ ര​തീ​ഷെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. കോ​ട്ടൂ​ർ കാ​വ​ടി​മൂ​ല സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബു​ദീ​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് രാ​ജ​വെ​മ്പാ​ല ക​യ​റി​യ​ത്. വീ​ട്ടു​കാ​ർ ഇ​ത്​ ക​ണ്ട​തും പ​രു​ത്തി​പ്പ​ള്ളി വ​നം​വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ മു​തി​യാ​വി​ള ര​തീ​ഷെ​ത്തി അ​ഞ്ചു വ​യ​സ്സ് പ്രാ​യ​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. പാ​മ്പി​നെ വ​നം​വ​കു​പ്പ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king kobraCar Bonnet
News Summary - The king cobra was caught from the bonnet of the car
Next Story