Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകോവിഡ്​ ഭേദപ്പെട്ടവരെ...

കോവിഡ്​ ഭേദപ്പെട്ടവരെ എതിരേറ്റത്​ കള്ളൻ കാലിയാക്കിയ വീട്​

text_fields
bookmark_border
കോവിഡ്​ ഭേദപ്പെട്ടവരെ എതിരേറ്റത്​ കള്ളൻ കാലിയാക്കിയ വീട്​
cancel

കാ​ട്ടാ​ക്ക​ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ 11 ദി​വ​സം ആ​ശു​​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ​വ​രെ വ​​ര​േ​വ​റ്റ​ത്​ ക​ള്ള​ൻ കാ​ലി​യാ​ക്കി​യ വീ​ട്. കു​റ്റി​ച്ച​ല്‍ അ​രു​കി​ല്‍ സ്വ​ദേ​ശി ഷാ​ജി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ടി.​വി​യും മോ​ഷ​ണം​പോ​യി. 18നാ​ണ് ഷാ​ജി​ക്കും ഭാ​ര്യ​ക്കും മ​ക​ള്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് വ​ട്ട​പ്പാ​റ കോ​വി​ഡ് സെൻറ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഷാ​ജി​യു​ടെ ഭാ​ര്യ​ക്ക് രോ​ഗ​മു​ക്തി നേ​ടാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ഴും കോ​വി​ഡ് സെൻറ​റി​ലാ​ണ്. വീ​ട്ട​മ്മ എ​ത്തി​യ ശേ​ഷ​മേ വീ​ട്ടി​ലെ എ​ന്തെ​ല്ലാം ന​ഷ്​​ട​പ്പെ​െ​ട്ട​ന്ന കൃ​ത്യ​ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft newskattakkadapolice#Covid19Covid In Kerala
Next Story