Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightകാ​ട്ടാ​ക്ക​ട​യി​ൽ 15...

കാ​ട്ടാ​ക്ക​ട​യി​ൽ 15 പ​ദ്ധ​തി​ക​ൾ -​െഎ.​ബി. സ​തീ​ഷ്​

text_fields
bookmark_border
കാ​ട്ടാ​ക്ക​ട​യി​ൽ 15 പ​ദ്ധ​തി​ക​ൾ -​െഎ.​ബി. സ​തീ​ഷ്​
cancel

മ​ല​യി​ൻ​കീ​ഴ്​ താ​ലൂ​ക്കാ​ശ​ു​പ​ത്രി വി​ക​സ​ന​മ​ട​ക്കം 15 പ​ദ്ധ​തി​ക​ളാ​ണ്​ കി​ഫ്​​ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ​ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​െ​ത​ന്ന്​ ​െഎ.​ബി. സ​തീ​ഷ്​​ എം.​എ​ൽ.​എ. 23.31 കോ​ടി​യാ​ണ്​ ത​ലൂ​ക്കാ​ശു​പ​ത്രി​ക്കാ​യി നീ​ക്കി​വെ​ച്ച​ത്. ന​ടു​ക്കാ​ട്​ മാ​ർ​ക്ക​റ്റ്​ ന​വീ​ക​ര​ണം (2.13 കോ​ടി), മ​ല​യി​ൻ​കീ​ഴ്​ ഗ​വ.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ മി​ക​വി​െൻറ കേ​ന്ദ്രം (അ​ഞ്ച് കോ​ടി), കി​ള്ളി-​മ​ണ​ലി-​മേ​ച്ചി​റ-​പ​ന​യം​കോ​ട്​-​മ​ല​പ്പ​നം​കോ​ട്​-​ഇ.​എം.​എ​സ്​ അ​ക്കാ​ദ​മി റോ​ഡ്​ (16.24) തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ കി​ഫ്​​ബി സ​ഹാ​യ​മു​ള്ള​ത്. മ​ല​യി​ൻ​കീ​ഴ്​ സ​ബ്​ ട്ര​ഷ​റി ഒാ​ഫി​സ്​ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്​ 1.30 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story