Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപോക്സോ കേസില്‍ മദ്​റസ...

പോക്സോ കേസില്‍ മദ്​റസ അധ്യാപകന് 16 വർഷം കഠിനതടവ്

text_fields
bookmark_border
പോക്സോ കേസില്‍ മദ്​റസ അധ്യാപകന് 16 വർഷം കഠിനതടവ്
cancel
camera_alt

മു​ഹ​മ്മ​ദ് തൗ​ഫീ​ഖ്

കാ​ട്ടാ​ക്ക​ട: പോ​ക്സോ കേ​സി​ല്‍ മ​ദ്​​റ​സാ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ര​കു​ളം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫീ​ഖ് (27) നെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്​​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ 50,000 രൂ​പ അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ഒ​മ്പ​ത്​ മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.

2019 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ImprisonmentMadrasahPocso
News Summary - Imprisonment-Pocso-Madrasah-Teacher
Next Story