Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightലഹരി പൊതികളുമായി...

ലഹരി പൊതികളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

text_fields
bookmark_border
excise
cancel
Listen to this Article

കാ​ട്ടാ​ക്ക​ട: ആ​ഡം​ബ​ര ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​നെ ല​ഹ​രി പൊ​തി​ക​ളു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​മ​ച്ച​ൽ, മം​ഗ​ല​ക്ക​ൽ ന​ന്ദാ​വ​നം കു​ളി​ർ​മ​യി​ല്‍ മ​നു എ​ന്ന അ​ഭി​ജി​ത്തി(20)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 7.05 ഗ്രാം ​എം.​ഡി.​എം മ​നു​വി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​മ​ച്ച​ൽ ഭാ​ഗ​ത്തു നി​ന്നാ​ണ് ബൈ​ക്കും ല​ഹ​രി പൊ​തി​ക​ളു​മാ​യി മ​നു​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. എ​ൻ.​ഡി.​പി.​എ​സ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ദി​വ​സ​ങ്ങ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മ​നു പി​ടി​യി​ലാ​യ​ത്. ആ​മ​ച്ച​ല്‍ പ്ര​ദേ​ശ​ത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ൾ​ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ ല​ഹ​രി സം​ഘ​ത്തെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​ക്ക​ട റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​ന​വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. ജ​യ​കു​മാ​ർ, വി. ​ഗി​രീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ റ്റി. ​വി​നോ​ദ്, കെ.​ആ​ർ. ര​ജി​ത്ത്, ശ്രീ​ജി​ത്ത്‌ എം, ​വി​നോ​ദ്കു​മാ​ർ, സാ​ധു​ൻ പ്ര​ഭ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, ഷി​ന്റോ എ​ബ്ര​ഹാം, ജി​ഷ്ണു എ​സ്.​പി, അ​ഭി​ലാ​ഷ് വി.​എ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ത കെ, ​അ​ശ്വ​തി വി, ​വി​വ ഐ.​വി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsDrugs Seized
News Summary - Excise team nabs youth with drugs
Next Story