Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightആനക്കുട്ടിയുടെ...

ആനക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചു

text_fields
bookmark_border
ആനക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചു
cancel
camera_alt

കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ശ്രീ​ക്കു​ട്ടി എ​ന്ന ആ​ന​ക്കു​ട്ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

കാ​ട്ടാ​ക്ക​ട: പ​റ​ക്ക​മു​റ്റും​മു​മ്പ്​ തെ​ന്മ​ല കാ​ട്ടി​ല്‍ അ​നാ​ഥ​യാ​യി ഒ​ടു​വി​ല്‍ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ആ​ന​ക്കു​ട്ടി​യു​ടെ ഒ​ന്നാം പി​റ​ന്നാ​ള്‍ കേ​മ​മാ​യി.

തെ​ന്മ​ല നി​ന്ന്​ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കാ​പ്പു​കാ​ട് കൊ​ണ്ടു​വ​ന്ന ശ്രീ​ക്കു​ട്ടി​യു​ടെ ഒ​രു വ​യ​സ്സി​െൻറ ആ​ഘോ​ഷ​മാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ​ത്. ക​രി​മ്പ്, കൈ​ത​ച്ച​ക്ക, ശ​ർ​ക്ക​ര എ​ന്നി​വ​യി​ല്‍ ത​യാ​റാ​ക്കി​യ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. അ​ഗ​സ്ത്യ​മ​ല​യു​ടെ വ​ന്യ​ത നു​ക​രാ​നാ​യി വ​നം സെ​ക്ര​ട്ട​റി ഭാ​ര്യ​ക്കൊ​പ്പം ശ​നി​യാ​ഴ്ച കോ​ട്ടൂ​രി​ലെ​ത്തി.

അ​പ്പോ​ഴാ​ണ് ആ​ന​ക​ളി​ല്‍ കു​ഞ്ഞ​നാ​യ ശ്രീ​കു​ട്ടി​ക്ക് ഞാ​യ​റാ​ഴ്ച ഒ​രു​വ​യ​സ്സ്​ തി​ക​യു​ന്ന​ത​റി​ഞ്ഞ​ത്. തു​ട​ര്‍ന്നാ​യി​രു​ന്നു പി​റ​ന്നാ​ള്‍ കേ​മ​മാ​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍ന്ന് കേ​ക്ക് നി​ര്‍മാ​ണ​വും തു​ട​ങ്ങി.

ഇ​തി​നി​ടെ ആ​ന​ക​ളു​ടെ മു​ത്ത​ച്ഛ​ന്‍ സോ​മ​നും മ​റ്റ് 15 ആ​ന​ക​ളും ചേ​ര്‍ന്ന് ഇ​ള​യ​കു​ട്ടി​ക്ക് പി​റ​ന്നാ​ള്‍ സ​ലൂ​ട്ടും ന​ല്‍കി. വ​നം സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ ആ​ന​ക്കു​ട്ടി​യ്ക്ക് പൊ​ന്നാ​ട ഇ​ട്ടു. ഡോ.​ഈ​ശ്വ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calfBirthday
News Summary - calf birthday celebrated
Next Story