Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ...

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ എ.​ടി.​എം കൗ​ണ്ട​റു​ക​ൾ വൃ​ത്തി​ഹീ​നം

text_fields
bookmark_border
atm counter kerala
cancel

കാ​ട്ടാ​ക്ക​ട: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ മി​ക്ക എ.​ടി.​എം കൗ​ണ്ട​റു​ക​ളും വൃ​ത്തി​ഹീ​നം. കോ​വി​ഡ്​ കാ​ല​ത്ത് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്ന എ.​ടി.​എം കൗ​ണ്ട​റു​ക​ള്‍ ശു​ചി​ത്വ​മി​ല്ലാ​തെ കി​ട​ക്കു​ന്നു.

ച​പ്പു​ച​വ​റു​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ല്‍ ചി​ലേ​ട​ത്ത് ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. എ​സ്.​ബി.​ഐ കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ ശാ​ഖ​യി​ലെ എ.​ടി.​എം കൗ​ണ്ട​റി‍െൻറ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ സം​ബ​ന്ധി​ച്ച് ബാ​ങ്കി​ല്‍ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ട​പാ​ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm
News Summary - ATM counters in rural areas are unhygienic
Next Story