Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightമോ​ഷ​ണ​​ക്കേ​സി​ൽ...

മോ​ഷ​ണ​​ക്കേ​സി​ൽ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മോ​ഷ​ണ​​ക്കേ​സി​ൽ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഗോ​പു​

കാ​ട്ടാ​ക്ക​ട: മ​ല​യി​ന്‍കീ​ഴ് റോ​ഡി​ല്‍ എ​ട്ടു​രു​ത്തി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും പ​ന്ത്ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ര്‍ന്ന കേ​സി​ല്‍ പ്ര​തി പി​ടി​യി​ൽ.

നെ​ടു​മ​ങ്ങാ​ട് ന​ഗ​രി​ക്കു​ന്ന് ചി​റ​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വാ​ള്​ ഗോ​പു എ​ന്ന ഗോ​പു​വി​നെ​യാ​ണ് (36)​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പു​തു​വ​ര്‍ഷാ​രം​ഭ​ത്തി​ല്‍ എ​ട്ടി​രു​ത്തി അ​രു​ണി​മ​യി​ല്‍ ശ്രീ​ജി​ത് വീ​ടു​പൂ​ട്ടി കു​ടും​ബ​സ​മേ​തം വി​നോ​ദ​യാ​ത്ര​ക്ക്​ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ് കു​മാ​റി‍െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​ട്ടാ​ക്ക​ട ​െപാ​ലീ​സും ഷാ​ഡോ ടീ​മും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newskattakkada
News Summary - arrest in theft case kattakkada
Next Story