Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallarachevron_rightപന്നിയുടെ...

പന്നിയുടെ ആക്രമണത്തിനിരയായ യുവാവ് ബോധമറ്റ് ആശുപത്രിക്കിടക്കയില്‍

text_fields
bookmark_border
wild boar
cancel

ക​ല്ല​റ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍. ക​ല്ല​റ തു​മ്പോ​ട് ആ​ദ​ര്‍ശ് ഭ​വ​നി​ല്‍ ആ​ദ​ര്‍ശാ​ണ്​ (27) ബോ​ധ​മ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.

മാ​ര്‍ച്ച് 29ന് ​രാ​ത്രി 10ന് ​ക​ല്ല​റ ത​റ​ട്ട ജ​ങ്​​ഷ​ന് സ​മീ​പ​മാ​ണ് ആ​ദ​ര്‍ശി​നെ പ​ന്നി ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ല്‍നി​ന്ന്​ തെ​റി​ച്ചു​വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ്​ ബോ​ധം ന​ഷ്​​ട​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം ഓ​പ​റേ​ഷ​നും ന​ട​ത്തി. എ​ന്നാ​ല്‍, ഇ​തി​നു​ശേ​ഷ​വും ബോ​ധ​മ​റ്റ​നി​ല​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്​ ആ​ദ​ർ​ശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackwild Animal Attack
News Summary - The young man who was attacked by a Wild Boar is unconscious in the hospital
Next Story