Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallarachevron_rightവയോധികയുടെ മാല കവർന്ന...

വയോധികയുടെ മാല കവർന്ന സംഭവത്തിൽ അറസ്റ്റ്

text_fields
bookmark_border
വയോധികയുടെ മാല കവർന്ന സംഭവത്തിൽ അറസ്റ്റ്
cancel
camera_alt

സ​ജീ​ര്‍

ക​ല്ല​റ: ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ക​ഴു​ത്തി​ല്‍ ക​ത്തി​വെ​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ്. ക​ല്ല​റ വെ​ള്ളം​കു​ടി എ.​കെ.​ജി കോ​ള​നി​യി​ല്‍ സ​ജീ​റാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ​ന്ധ്യ സ​മ​യ​ത്ത് വീ​ട്ടി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്ന പ്ര​തി രാ​ത്രി പ​തി​നൊ​ന്നോ​ടെ വീ​ട്ട​മ്മ​യു​ടെ ര​ണ്ടു പ​വ​ന്‍ വ​രു​ന്ന മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ങ്ങോ​ട് സി.​ഐ എ​ന്‍. സു​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ജ​യ​ന്‍, ഗ്രേ​ഡ്.​എ​സ്.​ഐ രാ​ജ​ന്‍, സി.​പി.​ഒ.​മാ​രാ​യ ര​ജി​മോ​ന്‍, ദി​ലീ​പ്, ഹ​രി​കൃ​ഷ്ണ​ന്‍, ഹോം ​ഗാ​ര്‍ഡ് സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgold necklace stealing
News Summary - An arrest was made in the case of stealing an elderly ladys necklace
Next Story