Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightക​ല്ല​മ്പലത്ത്...

ക​ല്ല​മ്പലത്ത് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​മ​ൽ    ഉ​ണ്ണി

ക​ല്ല​മ്പ​ലം: ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചി​റ​യി​ൻ​കീ​ഴ് വെ​ള്ള​ല്ലൂ​ർ കാ​ട്ടു​ച​ന്ത പേ​രൂ​ർ പ​രു​ത്തി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി​പ്പ​ർ ഉ​ണ്ണി എ​ന്ന ഉ​ണ്ണി(48), വ​ർ​ക്ക​ല ഇ​ട​വ തോ​ട്ടു​മു​ഖം കാ​ട്ടു​മ്പു​റം റീ​ത്താ മ​ണി നി​വാ​സി​ൽ മ​ണി​ക​ണ്ഠ​ൻ എ​ന്ന വി​മ​ൽ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും നാ​വാ​യി​ക്കു​ളം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum news
News Summary - Two arrested with cannabis in Kallambalam
Next Story