Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം

text_fields
bookmark_border
കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം
cancel

ക​ല്ല​മ്പ​ലം: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ലെ ജ​ന​ൽ ക​മ്പി വ​ള​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​വ് പ​ണ​വും മി​ക്സി​യും ക​വ​ർ​ന്നു.

ക​ല്ല​മ്പ​ലം ക​ര​വാ​രം എ​ച്ച്.​എ​ന്നി​ന് സ​മീ​പം വീ​ട്ട​മ്മ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ക്ക​ത്തു​ള്ള ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. ക​ല്ല​മ്പ​ലം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft in house of a housewife in covid treatment
Next Story