Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightശക്തമായ മഴയിൽ വീട്...

ശക്തമായ മഴയിൽ വീട് തകർന്നു

text_fields
bookmark_border
house collapsed
cancel
camera_alt

നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ​യി​ൽ നീ​തു​വി​ന്റെ വീ​ട് ത​ക​ർ​ന്നു​വീ​ണ നി​ല​യി​ൽ

ക​ല്ല​മ്പ​ലം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ഗോ​പാ​ല​മ​ന്ദി​ര​ത്തി​ൽ നീ​തു​വി​ന്റെ വീ​ടി​ന്റെ ഒ​രു​ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു. ഓ​ടി​ട്ട വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​താ​ണ് പ്ര​ശ്ന​മാ​യ​ത്. ബാ​ക്കി​ഭാ​ഗം ഏ​ത് നി​മി​ഷ​വും ത​ക​രാ​വു​ന്ന നി​ല​യി​ലാ​ണ്. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടി​നാ​യി പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​ട്ടും അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി​യും കു​ടും​ബ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainDamagesTrivandrum News
News Summary - The house collapsed due to heavy rain
Next Story