Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightവൃദ്ധയെ ഓട്ടോയിൽ...

വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍

text_fields
bookmark_border
വൃദ്ധയെ ഓട്ടോയിൽ കയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍
cancel

ക​ല്ല​മ്പ​ലം: മാ​വി​ന്‍മൂ​ട് പാ​ണ​ന്ത​റ സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​യു​ടെ സ്വ​ര്‍ണ​മാ​ല മോ​ഷ്ടി​ച്ച ര​ണ്ട് ത​മി​ഴ് സ്ത്രീ​ക​ള്‍ അ​റ​സ്റ്റി​ൽ. തി​രു​നെ​ൽ​വേ​ലി അ​മ്പാ​സ​മു​ദ്രം സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​മ്മ, സ​ഹോ​ദ​രി ല​ത എ​ന്നി​വ​രാ​ണ് ക​ല്ല​മ്പ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ മാ​വി​ൻ​മൂ​ട് ഭാ​ഗ​ത്തു​നി​ന്ന്​ ഓ​ട്ടോ​യി​ൽ വ​രി​ക​യും ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക്​ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വൃ​ദ്ധ​യെ ക​ല്ല​മ്പ​ല​ത്തേ​ക്ക് പോ​കു​ക​യാ​ണോ എ​ന്നു ചോ​ദി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​യാ​യി​രു​ന്നു ക​വ​ർ​ച്ച. യാ​ത്രാ​മ​ദ്ധ്യേ വൃ​ദ്ധ​യു​ടെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വൃ​ദ്ധ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ല്ല​മ്പ​ലം പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ഫാ​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ശ്രീ​ലാ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ജി.​എ.​എ​സ്.​ഐ ന​ജീ​ബ്, എ​സ്.​സി.​പി.​ഒ അ​നി​ല്‍കു​മാ​ര്‍, ഹ​രി​മോ​ന്‍, സി.​പി.​ഒ ഷം​നാ​ദ്, യാ​സി​ര്‍, ക​വി​ത എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - Tamil women arrested for stealing necklaces
Next Story