Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightകല്ലമ്പലത്ത് 80 കിലോ...

കല്ലമ്പലത്ത് 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

text_fields
bookmark_border
stale fish seized
cancel
camera_alt

ക​ല്ല​മ്പ​ല​ത്ത്നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ മ​ത്സ്യം

ക​ല്ല​മ്പ​ലം: ക​ല്ല​മ്പ​ലം മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ 80 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ടെ​സ്റ്റി​ങ്​ ലാ​ബ് വ​രു​ത്തി​യ​ശേ​ഷ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

എ​ല്ലാ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നും​ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. ചൂ​ര, കൊ​ഴി​യാ​ള ഇ​ന​ത്തി​ലെ മ​ത്സ്യ​മാ​ണ് കൂ​ടു​ത​ലും. ഇ​വ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ത​ന്നെ ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം വ​ർ​ക്ക​ല ഓ​ഫീ​സ​ർ ഡോ. ​പ്ര​വീ​ൺ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedstale fish
News Summary - stale fish seized in Kallambalam
Next Story