Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_right50ാം പിറന്നാളിന് 50...

50ാം പിറന്നാളിന് 50 പുസ്തകങ്ങൾ നൽകി സ്കൂൾ പ്രിൻസിപ്പൽ

text_fields
bookmark_border
50ാം പിറന്നാളിന് 50 പുസ്തകങ്ങൾ നൽകി സ്കൂൾ പ്രിൻസിപ്പൽ
cancel
camera_alt

സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് 50 പു​സ്ത​ക​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ കൈമാറുന്നു

ക​ല്ല​മ്പ​ലം: തന്‍റെ 50ാം പി​റ​ന്നാ​ളി​ന് 50 പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് ന​ൽ​കി പ്രി​ൻ​സി​പ്പ​ൽ. ക​ടു​വ​യി​ൽ കെ.​ടി.​സി.​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ച്ച്.​എ​സ് വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ എം.​എ​ൻ. മീ​ര​യാ​ണ് പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് ന​ൽ​കി​യ​ത്. പ​ല​പ്പോ​ഴാ​യി വി​ല കൊ​ടു​ത്തു വാ​ങ്ങി​യ വി​ല​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ ജ​ന്മ​ദി​ന​ത്തി​ന് സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

50ാം പി​റ​ന്നാ​ൾ ദി​വ​സം സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ. ​ന​ഹാ​സ്, ക​ൺ​വീ​ന​ർ യു. ​അ​ബ്​​ദു​ൽ ക​ലാം, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്. സ​ഞ്ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ജ​ന്മ​ദി​നാ​ഘോ​ഷ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School principalbook donation
News Summary - school principal donated 50 books for her 50th birthday
Next Story