Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി അനുസ്മരണം

text_fields
bookmark_border
oommen chandy
cancel
ക​ല്ല​മ്പ​ലം: കോ​ൺ​ഗ്ര​സ് മ​ണ​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ജി​ല്ല കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ​മ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി. ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ്റി​ങ്ങ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് വ​ക്കം വി​ഷ്ണു, ജി. ​സ​ത്യ​ശീ​ല​ൻ, എ. ​ന​ഹാ​സ്, എ​സ്. സു​രേ​ഷ് കു​മാ​ർ, ഡോ.​പി.​ജെ. ന​ഹാ​സ്, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഇ.​പി. സ​വാ​ദ്ഖാ​ൻ, മ​ണ​നാ​ക്ക് ഷി​ഹാ​ബു​ദ്ദീ​ൻ, എ​സ്.​എ​സ്. ആ​രി​ഫ് ഖാ​ൻ, അ​മ്പി​ളി പ്ര​കാ​ശ്, ജ​യ, പ്ര​ശോ​ഭ​ന വി​ക്ര​മ​ൻ, മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandycommemoration
News Summary - Oommen Chandy commemoration
Next Story