Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightയു​വ​തി​യെ...

യു​വ​തി​യെ പൊ​തു​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നിച്ച​ യു​വാ​വ്​ അ​റ​സ്​​റ്റിൽ

text_fields
bookmark_border
യു​വ​തി​യെ പൊ​തു​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നിച്ച​ യു​വാ​വ്​ അ​റ​സ്​​റ്റിൽ
cancel

ക​ല്ല​മ്പ​ലം: തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പൊ​തു​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത യു​വാ​വി​നെ ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ര​വാ​രം തോ​ട്ട​യ്ക്കാ​ട് ക​ടു​വ​യി​ൽ മേ​ലേ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ (36) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്ല​മ്പ​ലം എ​സ്.​ഐ ഗം​ഗാ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestinsultingkallambalam
Next Story