Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightഅനധികൃത മദ്യവിൽപന:...

അനധികൃത മദ്യവിൽപന: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
illegal liquor sale; man arrested
cancel

ക​ല്ല​മ്പ​ലം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. കൂ​ട്ടു​പ്ര​തി ഒ​ളി​വി​ൽ​പോ​യി. വ​ർ​ക്ക​ല മേ​ൽ​വെ​ട്ടൂ​ർ കു​ന്നി​ൽ ച​രു​വി​ള വീ​ട്ടി​ൽ അ​നീ​ഷ്‌ (32)ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​ളി​വി​ൽ പോ​യ കൂ​ട്ടു​പ്ര​തി​യും സ​ഹോ​ദ​ര​നു​മാ​യ മേ​ൽ വെ​ട്ടൂ​ർ അ​പ​ർ​ണ നി​വാ​സി​ൽ അ​നി​ലി (36)നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ക്ക​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​നൗ​ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 104 കു​പ്പി​ക​ളി​ലാ​യി നി​റ​ച്ചി​രു​ന്ന 52 ലി​റ്റ​ർ മ​ദ്യ​വും ഇ​ത് വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും 1300 രൂ​പ​യും എ​ക്സൈ​സ് പി​ടി​കൂ​ടി. എ​ക്സൈ​സി​നെ ക​ണ്ട് ഓ​ടി​യൊ​ളി​ച്ച അ​നി​ൽ നി​ര​വ​ധി അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

സി.​ഐ നൗ​ഷാ​ദ്, ഗ്രേ​ഡ് പി.​ഒ വി​ജ​യ​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ താ​രി​ഖ്, ലി​ബി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedillegal liquor sale
News Summary - illegal liquor sale; man arrested
Next Story