Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightവീണുകിട്ടിയ പണം...

വീണുകിട്ടിയ പണം തിരികെയേൽപിച്ച് ഓട്ടോ ഡ്രൈവർ

text_fields
bookmark_border
വീണുകിട്ടിയ പണം തിരികെയേൽപിച്ച് ഓട്ടോ ഡ്രൈവർ
cancel

ക​ല്ല​മ്പ​ലം: സ​വാ​രി​ക്കി​ടെ കി​ട്ടി​യ പ​ണം തി​രി​കെ​യേ​ൽ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. ക​ടു​വ​യി​ൽ സൗ​ഹൃ​ദ റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കി​ട​പ്പു​രോ​ഗി​യാ​യ മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി സ​മാ​ഹ​രി​ച്ച 25,000 രൂ​പ​യാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്.

ക​ടു​വ​യി​ൽ സ്​​റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ഗി​രീ​ഷി​നാ​ണ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ല​ഭി​ച്ച​ത്. ഫേ​സ്​ ബു​ക്കി​ലൂ​ടെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഖാ​ലി​ദ് തു​ക ഏ​റ്റു​വാ​ങ്ങു​ക​യും ഡ്രൈ​വ​റെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Good news
News Summary - Auto driver returned money
Next Story