Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപീഡനശ്രമം: ഓട്ടോ...

പീഡനശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
പീഡനശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
cancel
camera_alt

ബി​ജു

ക​ല്ല​മ്പ​ലം: യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. ക​ല്ല​മ്പ​ലം പു​തു​ശ്ശേ​രി​മു​ക്ക് കു​ന്നു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ 6.30ന് ​ക​ല്ല​മ്പ​ലം ജ​ങ്​​ഷ​നി​ൽ നി​ന്ന്​ യാ​ത്ര ചെ​യ്ത കൊ​ല്ലം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​യെ​യാ​ണ്​ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഓ​ട്ടോ​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ ഇ​വ​രു​ടെ പ​ല്ലു​ക​ൾ​ക്കും കീ​ഴ്ത്താ​ടി​ക്കും പ​രി​ക്കു​ണ്ട്.

വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​മ്പ​ലം എ​സ്.​ഐ സു​ധീ​ഷ് എ​സ്.​എ​ൽ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ സ​ത്യ​ദാ​സ്, ജി.​എ​സ്.​ഐ സ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സു​ബൈ​ർ, അ​ജി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingattemptarrest
News Summary - Attempted molestation-Auto driver arrested
Next Story