Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ദ്യ​പ​സം​ഘം വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ടു​ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
മ​ദ്യ​പ​സം​ഘം വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും വീ​ടു​ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി
cancel
camera_altRepresentative Image

ക​ല്ല​മ്പ​ലം: വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും മ​ദ്യ​പ​സം​ഘം വീ​ടു​ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി.

തോ​ളൂ​ർ സ​ദ്ദാം​മു​ക്ക് വി.​വി. ഹൗ​സി​ൽ ഷൈ​ലാ​ബീ​വി​യെ​യും മ​ക​ൻ നൗ​ഫാ​നെ​യു​മാ​ണ് അ​ക്ര​മി​സം​ഘം മ​ർ​ദി​ച്ച​തെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ചോ​ര വാ​ർ​ന്ന് അ​വ​ശ​രാ​യ ഇ​വ​രെ പൊ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story