Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എ സംസ്കൃതം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അൽ സുമയ്യാറാണി
text_fieldsbookmark_border
എം.എ സംസ്കൃതം ജനറൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അൽ സുമയ്യാറാണിയെ എസ്.ഡി.പി.ഐ ആദരിച്ചപ്പോൾ
കല്ലമ്പലം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നിന്ന് എം.എ സംസ്കൃതം (ജനറൽ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നാവായിക്കുളം മരുതിക്കുന്ന് സ്വദേശി അൽ സുമയ്യാറാണി. അൽ സുമയ്യ മൻസിലിൽ ഷാഹുൽ ഹമീദിെൻറയും സുഹറാബീവിയുടെയും മകളും ഞാറയിൽകോണം തടത്തിൽവിളയിൽ അസീറിെൻറ ഭാര്യയുമാണ്.
റാങ്ക് സ്വന്തമാക്കിയ അൽ സുമയ്യാറാണിയെ എസ്.ഡി.പി.ഐ മരുതിക്കുന്ന് വാർഡ് കമ്മിറ്റി ആദരിച്ചു. നസീറുദ്ദീൻ കപ്പാംവിള ഉപഹാരം നൽകി.
ചടങ്ങിൽ ഭാരവാഹികളായ അമീർ വള്ളവനാട്ടുകോണം, ഹാഷിം പലവക്കോട് എന്നിവരും സംബന്ധിച്ചു.
Next Story

