Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രമണനെ (47) കല്ലമ്പലം െപാലീസ് അറസ്റ്റ് ചെയ്തു. സി.ഐ ഫറോസ് ഐയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
Next Story

