Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തർസംസ്ഥാന വാഹന...

അന്തർസംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
അന്തർസംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ട​ക​ക്കെ​ടു​ത്ത കാ​റു​മാ​യി മു​ങ്ങി​യ കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ ശൃം​ഖ​ല​യി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​യ നാ​ലു​പേ​രെ വി​ഴി​ഞ്ഞം പൊ​ലീ​സ് പി​ടി​കൂ​ടി.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി വെ​ള്ള​യി​ൽ ജോ​യ്‌​സ് വി​ല്ല​യി​ൽ എ​സ്. ജോ​യ​ൽ (25), ഇ​ടു​ക്കി പീ​രു​മേ​ട് മേ​മ​ല ജ​ങ്​​ഷ​നു സ​മീ​പം അ​മ്മു ഭ​വ​നി​ൽ സാ​ബി​ർ (21), തൃ​ശൂ​ർ പു​ല്ലൂ​ർ കൊ​ല്ലാ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​നം​പ​ള്ളി ഹൗ​സി​ൽ പ്ര​ണ​വ് (31), ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി പാ​ള​യം​കോ​ട്ട വി​ല്ലേ​ജി​ൽ ത്രി​മാ​ന ന​യ​നാ​ർ സ്ട്രീ​റ്റി​ൽ ഹൗ​സ് ന​മ്പ​ർ 24ൽ ​ന​മ്പി രാ​ജ​ൻ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര സ്വ​ദേ​ശി മൈ​ക്കി​ളി​ന്‍റെ കാ​ർ ജോ​യ​ൽ വാ​ട​ക​ക്ക് വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ സാ​ബി​റി​ന്റെ​യും പ്ര​ണ​വി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ മ​ധു​ര​യി​ലെ കാ​ർ മോ​ഷ​ണ​സം​ഘം ഉ​ട​മ ന​മ്പി രാ​ജ​ന് കാ​ർ കൈ​മാ​റി. ന​മ്പി രാ​ജ​ൻ കാ​ർ മാ​റ്റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ്​ പൊ​ലീ​സി​ന്റെ വ​ല​യി​ൽ അ​ക​പ്പെ​ട്ട​ത്. ജോ​യ​ലും സാ​ബി​റും മു​മ്പും വാ​ഹ​നം മോ​ഷ്ടി​ച്ച് വി​റ്റി​ട്ടു​ണ്ട്. പ്ര​ണ​വ് കാ​പ കേ​സ് പ്ര​തി​യാ​ണ്.

ജോ​യ​ലി​നെ​യും സാ​ബി​റി​നെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്‌​തു. മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വീ​ണ്ടെ​ടു​ത്ത കാ​ർ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഉ​ട​മ​ക്ക്​ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscar theftArrestCar theft gang
News Summary - Interstate vehicle thieves arrested
Next Story