Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​ള​യു​ടെ...

കാ​ള​യു​ടെ കു​ത്തേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
കാ​ള​യു​ടെ കു​ത്തേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രി​ക്ക്​ പ​രി​ക്ക്​
cancel


അ​യ്യ​ന്തോ​ൾ: കാ​ള​യു​ടെ കു​ത്തേ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. കോ​ട​തി ജീ​വ​ന​ക്കാ​രി ചാ​ഴൂ​ർ ചെ​ത്തി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഡാ​ലി​ഷ​ക്കാ​ണ് (39) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ല​ഞ്ഞ്​ ന​ട​ക്കു​ന്ന കാ​ള​ക​ൾ അ​യ്യ​ന്തോ​ൾ മേ​ഖ​ല​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bull
News Summary - Injury to a passenger by a bull
Next Story