Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ- യു.എസ് വ്യാപാര കരാർ കർഷകരെ ബാധിക്കില്ല - അനിൽ ആന്റണി
text_fieldsbookmark_border
അനിൽ ആന്റണി
Listen to this Article
നാഗർകോവിൽ: ഇന്ത്യ യു.എസ് വ്യാപാര കരാർ കർഷകരെ ബാധിക്കില്ലെന്നും മറിച്ച് ഉപഭോക്താക്കൾക്ക് മികച്ച ഉല്പന്നം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. നാഗർകോവിലിൽ കേന്ദ്ര ബജറ്റ് വിശദീകരണ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കരാറിൽ പാൽ, കാർഷിക ഉൽപന്നങ്ങൾക്ക് വിലക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരേ അളവ് കോൽ വച്ചാണ് വിഹിതങ്ങൾ നൽകിയിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല സെക്രട്ടറിമാരായ ഗോപകുമാർ ,സുരേഷ് കുമാർ, മുൻ എം.എൽ.എ വിജയധരണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

