Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ സ്മൃതികളിൽ നാടും നഗരവും

text_fields
bookmark_border
Independence Day Celebration
cancel

പാ​ലോ​ട്: ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ എ​സ്.​വൈ.​എ​സ് നെ​ടു​മ​ങ്ങാ​ട് സോ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലോ​ട് ടൗ​ണി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ഹാ​മി​ദ് യാ​സീ​ൻ ജൗ​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​സ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൊ​ച്ചു​വി​ള യു​വ ത​രം​ഗം സാം​സ്കാ​രി​ക വേ​ദി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ൻ​റ് താ​ന്നി​മൂ​ട് ഷം​സു​ദ്ദീ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട്: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​നാ​ട് ബാ​ങ്ക് ജ​ങ്ഷ​ൻ മു​ത​ൽ ആ​നാ​ട് ജ​ങ്ഷ​ൻ വ​രെ 76 കൊ​ടി​മ​ര​ങ്ങ​ളി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. കെ.​പി.​സി.​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ സ​ന്ദേ​ശം ന​ൽ​കി. കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹു​മ​യൂ​ൺ ക​ബീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​രു​പ്പൂ​ര് ഇ​രു​മ​രം ജ​ങ്ഷ​നി​ൽ ക​രു​പ്പൂ​ര് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 76 ദേ​ശീ​യ​പ​താ​ക​ക​ൾ ഉ​യ​ർ​ത്തി.

വാ​ളി​ക്കോ​ട് മ​അ്ദി​ൻ സി.​എം കാ​മ്പ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വാ​ളി​ക്കോ​ട് ജ​ങ്​​നി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സു​ധീ​ർ വ​ഴി​മു​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സീ​ർ അ​ദ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷം​നാ​ദ് വാ​ളി​ക്കോ​ട് പ​താ​ക ഉ​യ​ർ​ത്തി. മ​അ്​​ദി​ൻ സി.​എം കാ​മ്പ​സ് ഡ​യ​റ​ക്ട​ർ സ​ക​രി​യ അ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​തു​ര: വി​നോ​ബ​നി​കേ​ത​ൻ യു.​പി സ്കൂ​ളി​ന്റെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ​റ​ണ്ടോ​ട് ജ​ങ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യ​സ്മൃ​തി ദീ​പം തെ​ളി​ച്ച് ആ​ര്യ​നാ​ട് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​സ്. സ​ജീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ര​കു​ളം: ക​ര​കു​ളം വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​ന്ദേ​ശ​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു.

തൊ​ളി​ക്കോ​ട്: തൊ​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്: ക​ന്യാ​കു​ള​ങ്ങ​ര മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ചീ​ഫ് ഇ​മാം മു​സ​മ്മി​ല്‍ അ​ല്‍ കൗ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ഗ​വ.​എ​ൽ.​പി.​എ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കൊ​ട്ട​റ മോ​ഹ​ൻ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​താം​ബ​യു​ടെ​യും ഗാ​ന്ധി​ജി​യു​ടെ​യും സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ​യും വേ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.

ക​ല്ല​റ തു​മ്പോ​ട് എ​സ്.​എ​ൻ.​വി.​എ​ൽ.​പി.​എ​സി​ൽ വാ​ർ​ഡ്‌ മെം​ബ​ർ ക​ല്ല​റ ബി​ജു പ​താ​ക ഉ​യ​ർ​ത്തി. ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. ക​ല്ല​റ പാ​ങ്ങോ​ട് സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു.

കി​ളി​മാ​നൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സ് അ​ട​യ​മ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ളി​ക്കു​ഴി ജ​ങ്ഷ​നി​ൽ പ​താ​ക ഉ​യ​ര്‍ത്ത​ലും മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. ഡി.​സി.​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ. ​ഷി​ഹാ ബു​ദീ​ൻ പ​താ​ക ഉ​യ​ർ​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ എ.​ആ​ർ ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി​യി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു. നാ​ഗ​ർ​കോ​വി​ൽ അ​ണ്ണാ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല​ക്ട​ർ പി.​എ​ൻ. ശ്രീ​ധ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പൊ​ലീ​സ് സേ​ന ന​ൽ​കി​യ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന്, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജി​ല്ല​ത​ല​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ 243 പേ​രെ ആ​ദ​രി​ച്ചു. കൂ​ടാ​തെ, 2.31 കോ​ടി രൂ​പ​യു​ടെ ക്ഷേ​മ​നി​ധി​ക​ളും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന്, സ്​​കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പാ​റ​ശ്ശാ​ല: മ​ഹേ​ശ്വ​രം ശ്രീ ​ശി​വ​പാ​ര്‍വ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ക്ഷേ​ത്ര​മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍ത്തി. തു​ട​ര്‍ന്ന്, ക്ഷേ​ത്ര മ​ഠാ​ധി​പ​തി പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തു​ക​യും സ​ന്ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. ശി​വ​ശ​ക്തി സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് മ്യൂ​സി​ക് വി​ദ്യാ​ര്‍ഥി​ക​ളു​ടെ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ചി​ത്ര​ര​ച​ന മ​ത്സ​ര​വും ന​ട​ന്നു.

വെ​ള്ള​റ​ട: കു​റ്റി​യാ​ണി​ക്കാ​ട് എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് മ​ച്ചേ​ല്‍ പ്ര​ഭാ​ക​ര​ന്‍നാ​യ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി. സെ​ക്ര​ട്ട​റി കു​ള​ത്തി​ന്‍ക​ര സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ സ്വാ​ത​ന്ത്ര്യ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഉ​ണ്ട​ന്‍കോ​ട് സെ​ന്റ് ജോ​ണ്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ആ​ര്‍.​എ​സ്. റോ​യി പ​താ​ക ഉ​യ​ര്‍ത്തി. എ​സ്.​പി.​സി, എ​ന്‍.​സി.​സി സ്‌​കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ്‌​സ് ജൂ​നി​യ​ര്‍ റെ​ഡ്ക്രോ​സ് എ​ൻ.​എ​സ്.​എ​സ് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രേ​ഡും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

വെ​ള്ള​റ​ട ഗ്രാ​മ​ശ​ബ്ദം ക​ള്‍ച​റ​ല്‍ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ന്ന​ത്തു​കാ​ല്‍ ജ​ന​കീ​യ വി​ക​സ​ന കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഭ​ര​ണ​ഘ​ട​ന ദി​നാ​ച​ര​ണ​വും റി​ട്ട. ജി​ല്ല ജ​ഡ്ജ് പി.​ഡി. ധ​ര്‍മ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​ശ​ബ്ദം ചെ​യ​ര്‍മാ​ന്‍ റോ​ബി​ന്‍ പ്ലാ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​റ​ട ചി​റ​ത്ത​ല​ക്ക​ല്‍ അം​ഗ​ന്‍വാ​ടി​യി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നും വെ​ള്ള​റ​ട വാ​ര്‍ഡ് മെം​ബ​റു​മാ​യ കെ.​ജി. മം​ഗ​ള്‍ ദാ​സ് ദേ​ശീ​യ പ​താ​ക​യു​യ​ര്‍ത്തി. അം​ഗ​ന്‍വാ​ടി കു​ഞ്ഞു​ങ്ങ​ള്‍ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു.

പാ​ങ്ങോ​ട്: മ​ണി​പ്പൂ​രി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ മ​ന്നാ​നി​യ്യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ന്യൂ​ന​പ​ക്ഷ ക്ഷേ​മ വി​ക​സ​ന വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ഡോ. ​പി ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day Celebration
News Summary - Independence Day Celebration
Next Story