Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത' പദ്ധതി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
school project
cancel

തിരുവനന്തപുരം: കേരള റോഡ് സുരക്ഷ അതോറിറ്റിയും നാറ്റ്പാക്കും സംയുക്തമായി യു.പി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷ ബോധവത്കരണ പരിശീലന പരിപാടി നടത്തും.

എല്ലാ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം. 'സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത' എന്ന പേരിലെ പരിശീലനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of schoolilekkoru surakshithapatha project today
Next Story