Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ച്​ മെഡിക്കല്‍...

അഞ്ച്​ മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍

text_fields
bookmark_border
Kozhikode medical College
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​റി​െൻറ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 14.09 കോ​ടി രൂ​പ​യു​ടെ 15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച മൂ​ന്നി​ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ 65 ല​ക്ഷം രൂ​പ ചെ​ല​വി​ൽ മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​റാ​ണ്​ നി​ർ​മി​ച്ച​ത്.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി ആ​ധു​നി​ക ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ര്‍ സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical college
News Summary - In five medical colleges 15 projects worth `14.09 crore
Next Story