Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടാക്രമിച്ച മൂന്നുപേർ...

വീടാക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

വീ​ടാ​ക്ര​മി​ച്ച കേ​സി​ല്‍

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍

വ​ലി​യ​തു​റ: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​മം സ്വ​ദേ​ശി റൊ​ണാ​ള്‍ഡ് (32), വ​ലി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ അ​ര്‍ഷാ​ദ് (30), റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​റി​യ​തു​റ സി​ജോ ഹൗ​സി​ല്‍ ബീ​ന അ​ലോ​ഷ്യ​സി​ന്റെ (36) വീ​ട്ടി​ലാ​ണ് പ്ര​തി​ക​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട് അ​ടി​ച്ച് ത​ക​ര്‍ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ളെ ശം​ഖും​മു​ഖം എ.​സി പൃ​ഥി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home invasionarrest
News Summary - home invasion-Three persons arrested
Next Story