Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

text_fields
bookmark_border
colleges image
cancel

നെയ്യാറ്റിൻകര: കുളത്തൂർ ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ ജോഗ്രഫി, ബയോകെമിസ്ട്രി എന്നി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം, കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ഗസ്റ്റ് അദ്ധ്യാപിക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 11 മണിക്ക് കോളജിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Guest teachers are required
Next Story