Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാന നഗരിയിൽ...

തലസ്ഥാന നഗരിയിൽ വീണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; നിരവധി വാഹനങ്ങൾ തകർത്തു

text_fields
bookmark_border
തലസ്ഥാന നഗരിയിൽ വീണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; നിരവധി വാഹനങ്ങൾ തകർത്തു
cancel

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന നഗരിയിൽ ഗു​ണ്ടാ ആ​ക്ര​മ​ണം. ബാ​ല​രാ​മ​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ര​ണ്ട് പേ​ർ​ക്ക് പരിക്കേറ്റു.

ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ർ, റ​സ്സ​ൽ​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നും, ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷീ​ബ കു​മാ​രി​ക്കു​മാ​ണ് പരിക്കേറ്റത്.

പ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും ഇ​വ​ർ ത​ക​ർ​ത്തു. പ്ര​തി​യി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ന​രു​വാ​മൂ​ട് സ്വ​ദേ​ശി മി​ഥു​നാ​ണ് പി​ടി​യി​ലാ​യ​ത്. മി​ഥു​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goons attack
News Summary - Goons attack again in the capital
Next Story