Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​ട​ത്താ​ന്‍...

ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 85 ല​ക്ഷ​ത്തി​െൻറ സ്വ​ര്‍ണം പി​ടി​കൂ​ടി

text_fields
bookmark_border
ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 85 ല​ക്ഷ​ത്തി​െൻറ സ്വ​ര്‍ണം പി​ടി​കൂ​ടി
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വഴിയാണ്​ കടത്താൻ ശ്രമിച്ചത്​ ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 85 ല​ക്ഷ​ത്തി​െൻറ സ്വ​ര്‍ണം എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി.

ത​നി​ത​ങ്കം വ​രു​ന്ന സ്വ​ര്‍ണം പ്ര​ത്യേ​ക രീ​തി​യി​ല്‍ ഉ​രു​ക്കി മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ​ത്ത​നം​തി​ട്ട, ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്​ ഫ്ലൈ ​ദു​ൈ​ബ-​ജി.9 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingThiruvananthapuram Airport
News Summary - gold worth 85 lakh seized from thiruvananthapuram airport
Next Story