Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വർണമാല...

സ്വർണമാല പിടിച്ചുപറിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
Gold necklace snatcher arrested
cancel

മ​ണ്ണ​ന്ത​ല: നി​ര​വ​ധി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് നാ​ഗ​ച്ചേ​രി ക​ല്ല​ട​ക്കു​ന്ന് നീ​ലാ​ഞ്ജ​നം വീ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യാ​ണ് (31) മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​െ​ട്ട​ത്തു​ന്ന ഇ​യാ​ൾ ന​ട​ത്തി​പ്പു​കാ​രാ​യ സ്ത്രീ​ക​ളു​ടെ ശ്ര​ദ്ധ മാ​റ്റി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യും.

ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച ബൈ​ക്കു​ക​ളി​ൽ ഹെ​ൽ​മ​റ്റ്, മാ​സ്ക് എ​ന്നി​വ ധ​രി​ച്ചാ​ണ് എ​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി ക​വ​ർ​ച്ച​ക്ക്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മ​ണ്ണ​ന്ത​ല സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി.​പി. സ​ജു​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ഗോ​പി​ച​ന്ദ്ര​ൻ, സ​ജി​ത്, സ​ജീ​വ്, ര​ഞ്ജു​ലാ​ൽ, എ.​എ​സ്.​ഐ​മാ​രാ​യ മ​നോ​ജ്, രാ​ജേ​ന്ദ്ര​ൻ, ശ​ശി​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​ജി​ത്, ഷം​നാ​ദ്, സി​ബി, നാ​സ​ർ, വൈ​ശാ​ഖ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ദീ​പു​രാ​ജ്, ര​തീ​ഷ്, സി​ദ്ദീ​ഖ്, ബാ​ദു​ഷ, വി​മ​ൽ, ശ്രീ​കു​മാ​ർ, അ​ജീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നസം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold necklacesnatcher
News Summary - Gold necklace snatcher arrested
Next Story