Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസിം കോട്ടൂരിന് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം

text_fields
bookmark_border
അസിം കോട്ടൂരിന് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം
cancel
camera_alt

സ്നേഹസ്പർശം ഫൗണ്ടേഷന്റെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം അസിം കോട്ടൂർ നടൻ പ്രേംകുമാറിൽനിന്ന് ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം: സ്നേഹസ്പർശം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ അസിം കോട്ടൂർ അർഹനായി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നടൻ പ്രേംകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 18 പ്രതിഭകൾക്ക് മലയാള സാഹിത്യ,കായിക രംഗത്തെ 18 മഹാന്മാരുടെ സ്മരണാർഥമാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. എഴുത്തുകാരി സജിതാ രത്നാകരൻ അധ്യക്ഷത വഹിച്ചു. സ്നേഹസ്പർശം ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gireesh Puthanchery award presented to Aseem Kottoor
Next Story