Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right16 വ​ർ​ഷം...

16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ത്ത് നീ​ട്ടി ഗ​ഫൂ​ർ, അ​ത്ഭു​ത​ത്തോ​ടെ ശി​വ​ൻ​കു​ട്ടി

text_fields
bookmark_border
16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ത്ത് നീ​ട്ടി ഗ​ഫൂ​ർ, അ​ത്ഭു​ത​ത്തോ​ടെ ശി​വ​ൻ​കു​ട്ടി
cancel
camera_alt

അ​ബ്ദു​ൽ ഗ​ഫൂ​റി​നൊ​പ്പം വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: 16 വ​ർ​ഷം മു​മ്പ് ന​ൽ​കി​യ ക​ത്ത് നി​ധി പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ച അ​ബ്ദു​ൽ ഗ​ഫൂ​ർ നേ​മ​ത്തെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി. മ​ണ​ക്കാ​ട് ഭാ​ഗ​ത്തെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു ചെ​ന്ന സ്ഥാ​നാ​ർ​ഥി​യെ സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ച ഗ​ഫൂ​ർ, 16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ത്താ​ണ് കാ​ണി​ച്ച​ത്. 2009 ഡി​സം​ബ​ർ 20ന് ​ഗ​ഫൂ​റി​ന്റെ മ​ക​ന്റെ വി​വാ​ഹ​ത്തി​ന് ആ​ശം​സ നേ​ർ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി അ​യ​ച്ച ക​ത്താ​യി​രു​ന്നു അ​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ക​ത്ത് നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു​വെ​ച്ചു​വെ​ന്ന​ത് ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​ന​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഇ​ത്ത​രം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​ൽ ച​ർ​ച്ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumMinister V.Shivan kuttyKerala
News Summary - Gafoor extends a 16-year-old letter, surprising Shivankutty
Next Story