Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്തുകിലോ കഞ്ചാവുമായി...

പത്തുകിലോ കഞ്ചാവുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ

text_fields
bookmark_border
പത്തുകിലോ കഞ്ചാവുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ
cancel
camera_alt

സു​മി, ജാ​ഫ​ർ ഖാ​ൻ, റി​യാ​സ്, ഷ​മീ​ർ 

തൃ​ശൂ​ർ: പ​ത്തു​കി​ലോ ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം നാ​ലു​പേ​ർ തൃ​ശൂ​രി​ൽ പി​ടി​യി​ൽ. ആ​ന്ധ്ര, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തെ​യാ​ണ് തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പൊ​ലീ​സും ഈ​സ്​​റ്റ്​ പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ർ ഖാ​ൻ (34), റി​യാ​സ് (39), ഷ​മീ​ർ (31), ഭാ​ര്യ സു​മി (26) എ​ന്നി​വ​രെ​യാ​ണ് ശ​ക്ത​ൻ ബ​സ് സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. കാ​റി​െൻറ ബോ​ണ​റ്റി​​ൽ വെ​ച്ചാ​ണ്​ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. മാ​ർ​ക്ക​റ്റി​ൽ ഒ​മ്പ​തു​ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

ജാ​ഫ​ർ​ഖാ​ൻ ആ​ണ് സം​ഘ​ത്ത​ല​വ​ൻ. പൊ​ലീ​സ്​ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​നാ​ണ് ദ​മ്പ​തി സു​ഹൃ​ത്തു​ക​ളാ​യ ഷ​മീ​റി​നെ​യും ഭാ​ര്യ​യെ​യും കാ​റി​െൻറ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തി​യ​ത്. ആ​ന്ധ്ര വ​രെ പോ​കു​ന്ന​തി​ന് പ്ര​തി​ഫ​ല​മാ​യി ടി.​വി​യും മേ​ശ​യും വാ​ങ്ങി​ച്ചു ത​രാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. റി​യാ​സ് ഒ​രു മാ​സം മു​മ്പാ​ണ് ഗ​ൾ​ഫി​ൽ നി​ന്നും എ​ത്തി​യ​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabiscouple
News Summary - Four persons, including a couple, were arrested with 10 kg of cannabis
Next Story