Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈ​ക്ക് മോ​ഷ​ണം:...

ബൈ​ക്ക് മോ​ഷ​ണം: നാ​ലം​ഗ​സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
ബൈ​ക്ക് മോ​ഷ​ണം: നാ​ലം​ഗ​സം​ഘം പി​ടി​യി​ൽ
cancel
camera_alt

ബൈ​ക്ക് മോ​ഷ​ണക്കേസിലെ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച നാ​ലം​ഗ സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി.

വെ​ഞ്ഞാ​റ​മൂ​ട് വി​ട്ടി​യോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മ​ഞ്ജി​ഷ് (27), അ​ഴൂ​ർ ശാ​സ്ത​വ​ട്ടം തോ​ന്ന​യി​ൽ​വി​ളാ​കം വീ​ട്ടി​ൽ അ​പ്പു എ​ന്ന ഹ​രി​പ്ര​സാ​ദ് (20), ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ക​ണി​യാ​പു​രം ക​ല്ലിം​ഗ​ൽ റോ​ഡ് ക​റ്റാ​ണി വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​യ്യ​പ്പ​ൻ എ​ന്ന ബി​ലാ​ൽ (22), അ​ഴൂ​ർ ശാ​സ്ത​വ​ട്ടം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സൂ​ര​ജ് (20) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​മ്പ​ർ​പ്ലേ​റ്റ് മാ​റ്റി കു​റ​ച്ച് ദി​വ​സം ഉ​പ​യോ​ഗി​ച്ച​ശേ​ഷം പൊ​ളി​ച്ച് പാ​ർ​ട്​​സു​ക​ളാ​ക്കി ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കു​ന്ന​താ​ണ് രീ​തി. ഏ​താ​നും ബൈ​ക്കു​ക​ളും വാ​ഹ​ന​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theft
News Summary - Four member gang arrested for Bike theft
Next Story