Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന ഉപകരണങ്ങൾക്ക്​ തീയിട്ടു; ലക്ഷങ്ങളുടെ നാശനഷ്ടം

text_fields
bookmark_border
fire
cancel
camera_alt

representational image

ചി​റ​യി​ൻ​കീ​ഴ്: അ​ഞ്ചു​തെ​ങ്ങ് പൂ​ത്തു​റ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. പൂ​ത്തു​റ സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ല​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 30 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് പൂ​ത്തു​റ പ​ള്ളി​ക്ക് സ​മീ​പ​ത്തെ കാ​യ​ല​രി​കി​ൽ വ​ല​ക​ൾ കൂ​ട്ടി​യി​ട്ട​തി​നു​ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി. രാ​ത്രി​യാ​ണ്​ തീ ​പ​ട​രു​ന്ന​ത്​ ക​ണ്ട​ത്. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചു. ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firFishing gearMillions in damage
News Summary - Fishing gear set on fire; Millions in damage
Next Story