Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണ കേസിൽ ഒന്നാംപ്രതി...

മോഷണ കേസിൽ ഒന്നാംപ്രതി അറസ്റ്റില്‍

text_fields
bookmark_border
മു​ഹ​മ്മ​ദ്  ഷാ​ഫി
cancel
camera_alt

മു​ഹ​മ്മ​ദ്

ഷാ​ഫി

വ​ട്ടി​യൂ​ര്‍ക്കാ​വ്: കാ​ച്ചാ​ണി ജ​ങ്​​ഷ​ന് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് റി​പ​യ​റി​ങ് സെ​ന്റ​റി​ല്‍ ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി​യെ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ച്ചാ​ണി കീ​ഴി​ക്കോ​ണം ഷാ​നി​മ മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ്​ (19) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ല്‍ 26ന്​ ​രാ​ത്രി കാ​ച്ചാ​ണി സ്വ​ദേ​ശി അ​ജി​ത്കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് 70,000ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മു​ക്കോ​ല സ്വ​ദേ​ശി സു​ല്‍ഫി​ക്ക​റി​ന്റെ ഓ​ട്ടോ​റി​ക്ഷ ക​വ​ർ​ന്ന്​ അ​തി​ലാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ക​ട​യി​ല്‍ മോ​ഷ​ണ​ത്തി​ന്​ എ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട്ടി​യൂ​ര്‍ക്കാ​വ് സി.​ഐ വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ രാ​കേ​ഷ്, നി​യാ​സ്, വി​ജ​യ​കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTrivandrum News
News Summary - First accused in theft case arrested
Next Story