Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിനുനേരെ പടക്കമേറ്;...

വീടിനുനേരെ പടക്കമേറ്; പ്രതികൾ പിടിയിൽ

text_fields
bookmark_border
വീടിനുനേരെ പടക്കമേറ്; പ്രതികൾ പിടിയിൽ
cancel

പോ​ത്ത​ൻ​കോ​ട്: വീ​ടി​നു​നേ​രെ ഉ​ഗ്ര​ൻ സ്ഫോ​ട​ന​ശേ​ഷി​യു​ള്ള പ​ട​ക്കമെ​റി​ഞ്ഞ ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​രി​ക്ക​കം സ്വ​ദേ​ശി​ക​ളാ​യ ഹ​രി​കൃ​ഷ്ണ​ൻ (28), സാ​മു​വ​ൽ ജോ​യി (20) എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ഉ​ളി​യാ​ഴ്ത്തു​റ കൈ​ത​ക്കു​ഴി ഷാ​ലു ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്.

രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ ഷാ​ലു​വി​നോ​ട് പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ​ട​ക്ക​മേ​റി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​ൽ പോ​യ പ്ര​തി​ക​ളെ പോ​ത്ത​ൻ​കോ​ട് എ​സ്.​എ​ച്ച്.​ഒ ശ്യാം, ​എ​സ്.​ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​ക്കിം, ജി​ഹാ​നി​ൽ, ര​തീ​ഷ്, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FirecrackerDefendantarrest
News Summary - Firecrackers throw to the house; Defendants arrested
Next Story