മടവൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യം സൂക്ഷിച്ചിടത്ത് വീണ്ടും തീപിടിത്തം
text_fieldsമടവൂർ പഞ്ചായത്തിെൻറ അജൈവമാലിന്യം സംഭരിച്ചിരുന്ന കമ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ മുറിക്കുള്ളിൽ ഉണ്ടായ തീപിടിത്തം
കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന മടവൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അജൈവ മാലിന്യശേഖരം കത്തിനശിച്ചു. കഴുകി ഉണക്കി സൂക്ഷിച്ചവയാണ് കത്തിനശിച്ചത്. ഒരു ലോഡിന് അയക്കാൻ പാകത്തിൽ തയാറാക്കിയവയാണിത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കെട്ടിടത്തിലെ മുറിയിൽനിന്ന് തീയും പുകയും ഉയർന്നത്.
നാട്ടുകാരും കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കർഷകവിപണിയിൽ പ്രവർത്തിക്കുന്നവരും ഉടൻ തന്നെ അഗ്നിരക്ഷാസേനയെയും െപാലീസിലും വിവരമറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്ത പുകയും ഗന്ധവും ഉയർന്നതോടെ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചു. അഗ്നിരക്ഷാസേനയുടെ ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

