Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതരിശുനിലങ്ങളിൽ...

തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ കർഷക കോൺഗ്രസ്

text_fields
bookmark_border
തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ കർഷക കോൺഗ്രസ്
cancel
camera_alt

ക​ടു​വാ​പ​ള്ളി ചാ​ങ്ങാ​ട്ട് ഏ​ലാ​യി​ലെ നെ​ൽ​കൃ​ഷി​യി​റ​ക്ക​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന

വൈ​സ് പ്ര​സി​ഡ​ന്റ് അ​ട​യ​മ​ൺ മു​ര​ളീ​ധ​ര​ൻ നെ​ൽ​വി​ത്ത് വി​ത​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല്ല​മ്പ​ലം: ത​രി​ശാ​യി കി​ട​ക്കു​ന്ന വ​യ​ലു​ക​ൾ ക​ണ്ടെ​ത്തി കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മു​ന്നി​ട്ടി​റ​ങ്ങു​ന്നു. ക​ടു​വാ​പ​ള്ളി ചാ​ങ്ങാ​ട്ട് വ​ലി​യ ഏ​ലാ​യി​ലെ ഒ​രേ​ക്ക​റോ​ളം ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി വി​ത്ത് വി​ത​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ട​യ​മ​ൺ മു​ര​ളീ​ധ​ര​ൻ നെ​ൽ​വി​ത്തെ​റി​ഞ്ഞ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചാ​ങ്ങാ​ട്ട് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​യി​റ​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്ക​ലി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. ഡോ. ​പി.​ജെ. ന​ഹാ​സ്, അ​ഭി​ലാ​ഷ് ചാ​ങ്ങാ​ട്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ആ​റ്റി​ങ്ങ​ൽ മ​നോ​ജ്‌, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ മ​ണ​മ്പൂ​ർ സ​തീ​ശ​ൻ, വ​ക്കം അ​ശോ​ക​ൻ, ജി. ​ദി​വാ​ക​ര​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജി. ​ജി​ത്തു, കെ. ​മ​നോ​ഹ​ര​ൻ, എ​ച്ച്.​എം. റാ​ഫി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultivateFarmers' Congressbarren lands
News Summary - Farmers' Congress to cultivate barren lands
Next Story