Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ​ർ.​സി.​സി​ക്കെ​തി​രെ...

ആ​ർ.​സി.​സി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം വ്യാ​ജം

text_fields
bookmark_border
ആ​ർ.​സി.​സി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം വ്യാ​ജം
cancel


തി​രു​വ​ന​ന്ത​പു​രം: ആ​ർ.​സി.​സി​യി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ രോ​ഗി​യു​ടെ സ​ഹാ​യി​യെ മ​ർ​ദി​ച്ചു​വെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ സൃ​ഷ്​​ടി​ച്ച​താ​ണെ​ന്ന് ആ​ർ.​സി.​സി അ​ധി​തൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യി ആ​ർ.​സി.​സി​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക്​ ബ​ല​മാ​യി ഒ​രാ​ൾ പ്ര​വേ​ശി​ക്കു​ക​യും അ​തി​നെ വി​ല​ക്കാ​ൻ ശ്ര​മി​ച്ച സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഈ ​വ്യ​ക്തി സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നെ മ​ർ​ദി​ക്കു​ക​യും അ​യാ​ളു​ടെ യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യു​മാ​ണ് ചെ​യ്ത​ത്. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​യാ​ൾ വി​ഡി​യോ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. കീ​മോ​തെ​റ​പ്പി​ക്ക് വ​ന്ന രോ​ഗി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ് ഈ ​വ്യ​ക്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RCCsocial media
News Summary - False propaganda against RCC on social media
Next Story