Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജന്മാർ വിലസിയ ആശുപത്രിക്ക് പൂട്ടിട്ടു

text_fields
bookmark_border
വ്യാജന്മാർ വിലസിയ ആശുപത്രിക്ക് പൂട്ടിട്ടു
cancel
camera_alt

അ​മ്പൂ​രി സെ​ന്റ് ജോ​ണ്‍സ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന 

വെ​ള്ള​റ​ട: അ​മ്പൂ​രി ജ​ങ്ഷ​ന് സ​മീ​പം വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ച സെ​ന്റ് ജോ​ണ്‍സ് ഹോ​സ്പി​റ്റ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി. ആ​ശു​പ​ത്രി ന​ട​ത്തു​ന്ന​യാ​ൾ ഉ​ൾ​പ്പ​ടെ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഹോ​മി​യോ ഡോ​ക്ട​റാ​ണ് അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി, ആ​ശു​പ​ത്രി​യി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മി​ല്ല, ലാ​ബി​ന് നി​ല​വാ​ര​മി​ല്ല എ​ന്നി​വ​യും ണ്ടെ​ത്തി. വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്തി​ച്ച ആ​ശു​പ​ത്രി​യി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വ്യാ​ജ ഡോ​ക്ട​റാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​തെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fakes Detained at Vilasiya Hospital
Next Story