Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ നമ്പർ​...

വ്യാജ നമ്പർ​ പ്ലേറ്റ്​: കാർ ഉടമ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ജി​ത്

തി​രു​വ​ന​ന്ത​പു​രം: യ​ഥാ​ർ​ഥ ന​മ്പ​ർ ​പ്ലേ​റ്റ്​ മാ​റ്റി കാ​റി​ന്​ വ്യാ​ജ ന​മ്പ​ർ ​ ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ വാ​ഹ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പേ​രൂ​ർ​ക്ക​ട അ​മ്പ​ലം​മു​ക്ക്​ അ​നി​യ​ൻ ലൈ​നി​ൽ സ​ജി​തി(48)​നെ​യാ​ണ്​ പേ​ട്ട പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ചാ​ക്ക സ​ർ​വി​സ്​ റോ​ഡി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച​യാ​ണ്​ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ​തി​ച്ച്​ പാ​ർ​ക്ക് ചെ​യ്ത വെ​ള്ള നി​റ​ത്തി​ലെ ഹാ​രി​യ​ർ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​ർ ഉ​ട​മ​യെ വി​ശ​ദ​മാ​യി​ ചോ​ദ്യം​ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsFake Number Plate
News Summary - Fake number plate- Car owner arrested
Next Story