Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇലക്ട്രോണിക്...

ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഇന്നുതന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ

text_fields
bookmark_border
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഇന്നുതന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സ്കൂ​ളി​ൽ​നി​ന്ന്​ പോ​ളി​ങ്​ സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ല്‌​ക്ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച ത​ന്നെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. ഇ​വി​ട​ത്തെ സ്‌​ട്രോ​ങ് റൂ​മി​ൽ അ​തി സു​ര​ക്ഷ​യോ​ടെ​യാ​കും വോ​ട്ടെ​ണ്ണ​ൽ ദി​നം വ​രെ ഇ​വ സൂ​ക്ഷി​ക്കു​ക. പാ​റ​ശ്ശാ​ല ബ്ലോ​ക്കി​ലെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത് പാ​റ​ശ്ശാ​ല ഗ​വ​ൺ​മെൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ്. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്കി​േ​ൻ​റ​ത് മാ​രാ​യ​മു​ട്ടം ഗ​വ​ൺ​മെൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും അ​തി​യ​ന്നൂ​ർ ബ്ലോ​ക്കി​േ​ൻ​റ​ത് നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്.​എ​സ്.​എ​സി​ലും പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്കി​േ​ൻ​റ​ത് ക​ഴ​ക്കൂ​ട്ടം ഗ​വ​ൺ​മെൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​ക്കും.

മാ​റ​ന​ല്ലൂ​ർ ഡി.​വി.​എം.​എ​ൻ.​എ​ൻ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് നേ​മം ബ്ലോ​ക്കി​െൻറ വോ​ട്ടെ​ണ്ണ​ൽ. വെ​ള്ള​നാ​ട് ബ്ലോ​ക്കി​ലെ വോ​ട്ടെ​ണ്ണ​ൽ വെ​ള്ള​നാ​ട് ജി. ​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ​ൺ​മെൻറ്​ വൊ​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും വ​ർ​ക്ക​ല ബ്ലോ​ക്കി​ലേ​ത് വ​ർ​ക്ക​ല ശി​വ​ഗി​രി എ​സ്.​എ​ൻ. കോ​ള​ജി​ലും ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്കി​േ​ൻ​റ​ത് ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെൻറ്​ മോ​ഡ​ൽ ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​ക്കും.

കി​ളി​മാ​നൂ​ർ എ​ച്ച്.​എ​സ്.​എ​സി​ൽ കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. വാ​മ​ന​പു​രം ബ്ലോ​ക്കി​ലെ വോ​ട്ടെ​ണ്ണ​ൽ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ​ൺ​മെൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ലേ​ത് നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെൻറ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലു​മാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളു​ടെ​യും വോ​ട്ടെ​ണ്ണ​ൽ നാ​ലാ​ഞ്ചി​റ മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ലെ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ ഐ.​സി.​എ​സ്.​ഇ സ്‌​കൂ​ളി​ലു​മാ​ണ്​ ന​ട​ത്തു​ക. വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വോ​ട്ടെ​ണ്ണ​ൽ വ​ർ​ക്ക​ല മു​നി​സി​പ്പ​ൽ ഓ​ഫി​സി​ലും നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ത് നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ൺ​മെൻറ്​ ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ത് ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ഓ​ഫി​സി​ലും നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ത് മ​ഞ്ച ബി.​എ​ച്ച്.​എ​സി​ലും ന​ട​ക്കും. ഈ ​മാ​സം 16നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CountingPanchayat election 2020Electronic voting machines
Next Story